Surprise Me!

Etisalat Unveils Microchips : മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നു | Oneindia Malayalam

2019-10-11 133 Dailymotion

etisalat to implant microchips in person's hand that can be loaded with all kinds of data<br />ശാസ്ത്രം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യ ശരീരത്തില്‍ ഒരു മെഡിക്കല്‍ ചിപ്പ് ഘടിപ്പിക്കുന്നത് വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. മൈക്രോചിപ്പ് മനുഷ്യ ശരീരത്തില്‍ ഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എത്തിസലാത്ത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക മേളയിലാണ് എത്തിസലാത്ത് ഈ പുതിയ ആശയം സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തിയത്. ഈ ചിപ്പിലൂടെ ഒരാളുടെ മെഡിക്കല്‍ വിവരങ്ങള്‍, രഹസ്യകോഡുകള്‍ മുതലായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും.<br />#Etisalat

Buy Now on CodeCanyon